Begin typing your search...

ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്പാനിഷ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു

ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്പാനിഷ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ട്രാ​വ​ൽ ഓ​പ്പ​റേ​റ്റ​റാ​യ വി​സി​റ്റ് ഒ​മാ​നും സ്പാ​നി​ഷ് ട്രാ​വ​ൽ ടെ​ക് സ്റ്റാ​ർ​ട്ട​പ്പാ​യ പാ​സ്‌​പോ​ർ​ട്ട​റും ക​രാ​ർ ഒ​പ്പു​വെ​ച്ചു. മാ​ഡ്രി​ഡി​ൽ ന​ട​ന്ന ഫി​ത്തൂ​ർ 2025ലാണ് ഇ​തു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. രാ​ജ്യ​ത്തെ ടൂ​റി​സം സ​പ്ലൈ ചെ​യി​നി​ന്റെ ഡി​ജി​റ്റ​ല്‍ വി​ത​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള വി​സി​റ്റ് ഒ​മാ​ന്റെ പ​ദ്ധ​തി​യു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ് ഫി​തു​ര്‍ 2025.

യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ക്കാ​ന്‍ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ ബ​ന്ധി​ത​മാ​യ പ്ലാ​റ്റ്‌​ഫോം പാ​സ്സ്‌​പോ​ര്‍ട്ട​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​ങ്ങ​നെ ഒ​മാ​ന്റെ സൗ​ന്ദ​ര്യ​വും വൈ​വി​ധ്യ​വും ആ​ഗോ​ള അ​നു​വാ​ച​ക​ര്‍ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. പ​ത്ത് ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള പാ​സ്സ്‌​പോ​ര്‍ട്ട​ര്‍, യാ​ത്ര​യി​ലു​ട​നീ​ളം ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്നു. യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് മു​ത​ല്‍ അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ന്ന​തി​ല്‍ വ​രെ ഈ ​സ​ഹാ​യ​മു​ണ്ട്. അ​തി​നാ​ല്‍ വി​സി​റ്റ് ഒ​മാ​ന് ല​ഭ്യ​മാ​കു​ന്ന മാ​തൃ​കാ​യോ​ഗ്യ​മാ​യ പ​ങ്കാ​ളി​യാ​ണ് പാ​സ്പോ​ര്‍ട്ട​ര്‍.

WEB DESK
Next Story
Share it