Begin typing your search...

നിരോധിത കളിപ്പാട്ടങ്ങളുടെ വിൽപന ; ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ നിന്ന് 1664 കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു

നിരോധിത കളിപ്പാട്ടങ്ങളുടെ വിൽപന ; ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ നിന്ന് 1664 കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ​ നി​ന്ന്​ 1664 നി​രോ​ധി​ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി പി​ടി​ച്ചെ​ടു​ത്തു.നി​രോ​ധി​ത ജെ​ല്ലി​യും സ്ലിം ​അ​ധി​ഷ്ഠി​ത ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​ണ്​ പ്ര​വാ​സി വ്യാ​പാ​രി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്.

പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ഈ ​നി​രോ​ധി​ത വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം, എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ, തീ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ലം​ഘ​ന​മാ​ണ്.

ജെ​ല്ലി, സ്ലിം ​അ​ധി​ഷ്ഠി​ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ​നേ​ടേ​ണ്ട​താ​ണ്.പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കാ​നാ​യി ക​ണ്ടു​കെ​ട്ടു​ക​യും നി​യ​മ​ലം​ഘ​ക​ർ​ക്ക്​ 500 റി​യാ​ൽ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ വി​പ​ണി അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​നു​ള്ള ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

WEB DESK
Next Story
Share it