Begin typing your search...

ജൂലൈ 5 മുതൽ ബഹ്റൈനിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ

ജൂലൈ 5 മുതൽ ബഹ്റൈനിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ബഹ്റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ വ്യക്തമാക്കി

ഖരീഫ് സീസൺ ആരംഭിക്കുന്നതോടെ സലാലയിലേക്ക് യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ സാഹചര്യത്തിൽ ബഹ്റൈനിൽ നിന്ന് സലാലയിലേക്ക് ഖരീഫ് സീസണിൽ ഉടനീളം സലാംഎയർ വിമാനസർവീസുകൾ നടത്തുന്നതാണ്.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ടൂറിസം മേഖലയിൽ കൂടുതൽ സേവനങ്ങൾ ഒരുക്കുന്നതിനായാണ് സലാംഎയർ ഈ വിമാന സർവീസ് ആരംഭിക്കുന്നത്.

WEB DESK
Next Story
Share it