Begin typing your search...

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ 2023 നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 നവംബർ 9-ന് വൈകീട്ട് മുതൽ 2023 നവംബർ 12, ഞായറാഴ്ച രാവിലെ വരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ഹംരിയ ഫ്ലൈഓവറിലൂടെ പുറത്തേക്കുള്ള ദിശയിൽ ഗതാഗതം പൂർണ്ണമായും തടയുന്നതാണ്. ഈ മേഖലയിലെ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണിത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

WEB DESK
Next Story
Share it