Begin typing your search...

ഒമാനിൽ ട്രക്കുകൾക്ക് നിയന്ത്രണം

ഒമാനിൽ ട്രക്കുകൾക്ക് നിയന്ത്രണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​ൻ മാ​സ​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 6.30 മു​ത​ൽ 9.൩൦ വ​രെ​യും ഉ​ച്ച​ക്ക്​ 12 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യും ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, ദാ​ഖി​ലി​യ റോ​ഡ് (മ​സ്‌​ക​ത്ത്, - ബി​ദ്ബി​ദ്​ പാ​ലം), ബാ​ത്തി​ന ഹൈ​വേ (മ​സ്‌​ക​ത്ത്​ - ഷി​നാ​സ്) എ​ന്നീ പാ​ത​ക​ളി​ലാ​ണ്​ ​ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

WEB DESK
Next Story
Share it