Begin typing your search...
ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഖലീഫ അൽഹാർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.വ്യാപാരം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിൽ ഒമാനും ഇന്ത്യയും പുതിയ സഹകരണ വശങ്ങളെക്കുറിച്ച് ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിലെ ഞങ്ങളുടെ വിശാലമായ സഹകരണവും പുതിയ അവസരങ്ങളും ചർച്ച ചെയ്തുവെന്നും ഖലീഫ അൽഹാർത്തിയെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ജയശങ്കർ എക്സിൽ കുറിച്ചു.
Next Story