Begin typing your search...

ഒമാനിൽ വൺ ടൈം പാസ്സ്വേർഡുകൾ പങ്ക് വെക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ്

ഒമാനിൽ വൺ ടൈം പാസ്സ്വേർഡുകൾ പങ്ക് വെക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ വൺ ടൈം പാസ്സ്വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്വേർഡുകൾ (OTP) ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ പങ്ക് വെക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. OTP-കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്.

WEB DESK
Next Story
Share it