Begin typing your search...

ഒമാൻ ആഭ്യന്തരമന്ത്രി ദോഹയിൽ

ഒമാൻ ആഭ്യന്തരമന്ത്രി ദോഹയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ 41-മ​ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി ദോ​ഹ​യി​ലെ​ത്തി.

ദോ​ഹ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ അ​മീ​രി ലോ​ഞ്ചി​ൽ എ​ത്തി​യ സ​യ്യി​ദ് ഹ​മൂ​ദി​നെ​യും അ​നു​ഗ​മി​ച്ച പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു. ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന​യി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

WEB DESK
Next Story
Share it