Begin typing your search...
58,000 സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്ത് ഒമാൻ കംപ്ലയിൻസ് ആൻഡ് അസസ്മെന്റ് വകുപ്പ്
![58,000 സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്ത് ഒമാൻ കംപ്ലയിൻസ് ആൻഡ് അസസ്മെന്റ് വകുപ്പ് 58,000 സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്ത് ഒമാൻ കംപ്ലയിൻസ് ആൻഡ് അസസ്മെന്റ് വകുപ്പ്](https://news.radiokeralam.com/h-upload/2024/03/27/387119-whatsapp-image-2024-03-26-at-75857-pm.webp)
ഒമാനിലെ സുവൈഖ് വിലായത്തിൽ നിന്നും 58,000 സിഗരറ്റ് കാർട്ടണുകൾ അധികൃതർ പിടിച്ചെടുത്തു. കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെൻറ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പിടികൂടി.
Next Story