Begin typing your search...

ഒമാൻ എയർ തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചു

ഒമാൻ എയർ തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​ൻ എ​യ​ർലൈൻസ് മ​സ്ക​ത്തി​ൽ​ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​​ത്തേ​ക്കു​ള്ള സ​ർ​വീസ് ആരംഭിച്ചു​.യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന സ​ർ​വീസ്​ ആ​ഴ്ച​യി​ൽ നാ​ലു​ദി​വ​സം ഉ​ണ്ടാ​വുക. ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.20ന് ​മ​സ്‌​ക​ത്തി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​ഇ​വി​ടെ​നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.55നും ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.05ന് ​മ​സ്‌​ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 2.30നും ​എ​ത്തി​ച്ചേ​രും. ഇന്ത്യയിലെ മ​റ്റൊ​രു ന​ഗ​ര​മാ​യ ​ല​ഖനൌ​വി​ലേ​ക്കുള്ള​ പു​തിയ സ​ർ​വീസി​ന് ക​ഴി​ഞ്ഞ​ ദി​വ​സം തു​ട​ക്ക​മാ​യിരുന്നു.

WEB DESK
Next Story
Share it