Begin typing your search...

ബർക്കയിലെ നസീം പാർക്കിന്റെ മുഖം മിനുക്കാൻ മസ്ക്കറ്റ് മുൻസിപ്പാലിറ്റി

ബർക്കയിലെ നസീം പാർക്കിന്റെ മുഖം മിനുക്കാൻ മസ്ക്കറ്റ് മുൻസിപ്പാലിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ​ർ​ക്ക​യി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ലൊ​ന്നാ​യ ന​സീം പാ​ർ​ക്കി​ന്‍റെ മു​ഖം മി​നു​ക്കാ​ൻ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളോ​ടെ പു​ന​ർ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നാ​ണ്​ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ങ്ങു​ന്ന​ത്. ഗെ​യി​മു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഈ ​മേ​ഖ​ല​യി​ൽ വി​ദ​ഗ്​​ധ​രാ​യ ക​രാ​റു​കാ​രി​ൽ​നി​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.

പാ​ർ​ക്കി​ൽ ഉ​ട​നീ​ളം സ്ഥാ​പി​ക്കു​ന്ന ക​മാ​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ബി​ഡു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മ​സ്‌​ക​ത്തി​ൽ​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ന​സീം പാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ്. മ​സ്‌​ക​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​ണി​ത്. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളി​ല​ട​ക്കം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ഇ​വി​ടെ എ​ത്താ​റു​ള്ള​ള്ള​ത്.

WEB DESK
Next Story
Share it