Begin typing your search...

ന്യൂനമർദ്ദം ; ഒമാനിൽ ഇന്നും മഴ തുടരും

ന്യൂനമർദ്ദം ; ഒമാനിൽ ഇന്നും മഴ തുടരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നി​ൽ വ്യാ​ഴാ​ഴ്ച​യും മ​ഴ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, മ​സ്‌​ക​ത്ത്, തെ​ക്ക്-​വ​ട​ക്ക് ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ദാ​ഹി​റ,ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ പ​ർ​വ്വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക.

20 മു​ത​ൽ 50 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കും. ഇ​വി​​ടെ 10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

WEB DESK
Next Story
Share it