Begin typing your search...

ലോ ​ഫെ​യ​ർ- മെ​ഗാ സെ​യി​ലു​മാ​യി സ​ലാം എ​യ​ർ

ലോ ​ഫെ​യ​ർ- മെ​ഗാ സെ​യി​ലു​മാ​യി സ​ലാം എ​യ​ർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജി.​സി.​സി മേ​ഖ​ല​ക​ളി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന `ലോ ​ഫെ​യ​ർ- മെ​ഗാ സെ​യി​ൽ' പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ഒ​മാ​ന്‍റെ ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ സ​ലാം എ​യ​ർ. ബ​ഹ്‌​റൈ​ൻ, ബാ​ഗ്ദാ​ദ്, ദു​ബൈ, ദോ​ഹ, ദ​മാം, ഫു​ജൈ​റ, കു​വൈ​ത്ത് സി​റ്റി, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്. സെ​പ്റ്റം​ബ​ർ 16 മു​ത​ൽ അ​ടു​ത്ത മാ​ർ​ച്ച് 31 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​കു​ക. യാ​ത്ര​ക്ക് മൂ​ന്നു ദി​വ​സം മു​ന്നേ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ക​യും വേ​ണം. ജി.​സി.​സി പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും ഒ​മാ​നി​ന്‍റെ പ്ര​കൃ​തി സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് `ലോ ​ഫെ​യ​ർ -മെ​ഗാ സെ​യി​ൽ' അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ ബു​ക്കി​ങ് നേ​ര​ത്തേ ഉ​റ​പ്പാ​ക്കാ​നും ല​ഭ്യ​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ആ​സ്വ​ദി​ക്കാ​നും ക​ഴി​യും. `ലോ ​ഫെ​യ​ർ -മെ​ഗാ സെ​യി​ൽ' അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സു​ൽ​ത്താ​നേ​റ്റി​ന്‍റെ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും സ​ലാം എ​യ​ർ എം.​ഡി ഷെ​രി​ഫ് ഹോ​സ്നി പ​റ​ഞ്ഞു.

WEB DESK
Next Story
Share it