Begin typing your search...

ഒമാനിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഒമാനിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ൽ ഹ​ജ​ർ മ​ല​നി​ര​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ രാ​ത്രി വൈ​കി​യും അ​തി​രാ​വി​ലെ​യും താ​ഴ്ന്ന മേ​ഘ​ങ്ങ​ളോ മൂ​ട​ൽ​മ​ഞ്ഞോ രൂ​പ​പ്പെ​ട്ടേ​ക്കും. സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​മാ​ൻ ക​ട​ൽ​ത്തീ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളെ​യും ബാ​ധി​ച്ചേ​ക്കും. മ​രു​ഭൂ​മി​ക​ളി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ടി ഉ​യ​രാ​നും ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ 1.5 മീ​റ്റ​ർ വ​​രെ ഉ​യ​ർ​ന്നേ​ക്കും. വ​സ​ന്ത​കാ​ലം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​തി​ന് പി​ന്ന​ലെ മ​സ്ക​ത്ത​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ങ്ങി​യ അ​ന്ത​രീ​ക്ഷ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 30ന്​ ​മു​ക​ളി​ൽ ആ​യി​രു​ന്നു താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്​ സ​മൈ​ലി​ലും സൂ​റി​ലും ആ​ണ്​-36 ഡി​ഗ്രി സെ​ൽ​ഷ്യ​സ്.

ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല 16 ഡി​ഗ്രി സെ​ൽ​ഷ്യ​സും താ​ഴ്ന്ന താ​പ​നി​ല 11 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഉ​ള്ള ജ​ബ​ൽ ഷം​സി​ൽ രേ​ഖ​പ്പെ​ടു​ത്തി. സ​ലാ​ല​യി​ൽ കൂ​ടി​യ താ​പ​നി​ല 28 ഡി​ഗ്രി സെ​ൽ​ഷ്യ​സും താ​ഴ്ന്ന താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​ണ്. 11 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്​ ജ​ബ​ൽ ഷം​സി​ൽ ആ​ണ്.

സ​ലാ​ല​യി​ൽ കൂ​ടി​യ താ​പ​നി​ല 28ഉം ​കു​റ​ഞ്ഞ​ത്​ 25 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​ണ്.

WEB DESK
Next Story
Share it