Begin typing your search...

ഇന്ത്യയുടെ ചാന്ദ്രയാൻ-3 ദൗത്യ വിജയം; അഭിനന്ദനം അറിയിച്ച് ഒമാൻ

ഇന്ത്യയുടെ ചാന്ദ്രയാൻ-3 ദൗത്യ വിജയം; അഭിനന്ദനം അറിയിച്ച് ഒമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചന്ദ്രയാൻ-3ന്‍റെ ദൗത്യവിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാൻ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ബഹിരാകാശ യാത്രയിൽ നാഴികക്കല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ കണ്ടെത്തലുകളും ശാസ്ത്രീയ മുന്നേറ്റങ്ങളും ദൗത്യ വിജയത്തിന് ചുവടുപിടിച്ച് പ്രതീക്ഷിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു . പദ്ധതി വിജയകരമായതോടെ യുഎഇയടക്കമുള്ള വിവിധ രാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തിയിരുന്നു. ചന്ദ്രയാൻ-3 ദൗത്യവിജയത്തെ തുടർന്ന് ഇപ്പോഴും ഇന്ത്യയ്ക്ക് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ്

WEB DESK
Next Story
Share it