Begin typing your search...

ഒമാനിലെ പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്ത ; 80ൽ അധികം റിയൽ എസ്റ്റേറ്റ് സേവന ഫീസുകളിൽ മാറ്റം

ഒമാനിലെ പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്ത ; 80ൽ അധികം റിയൽ എസ്റ്റേറ്റ് സേവന ഫീസുകളിൽ മാറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ 85 സർക്കാർ സേവന നിരക്കുകളിൽ ഭേദഗതി. ഹൗസിങ്–അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.

സേവന ഫീസുകളുടെ ഭേദഗതി സംബന്ധിച്ച തീരുമാനം ഒമാനിലെ നിലവിലെ നിക്ഷേപകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണ്. 47 സേവനങ്ങളുടെ ഫീസ് ലയനം, 11 എണ്ണത്തിന്റെ റദ്ദാക്കൽ, 8 സേവനങ്ങളുടെ ഫീസ് നിരക്ക് കുറയ്ക്കൽ, 14 പുതിയ സേവനങ്ങൾ എന്നിങ്ങനെയാണ് ഭേദഗതിയിൽ ഉൾപ്പെടുന്നത്.

WEB DESK
Next Story
Share it