Begin typing your search...

ഒമാൻ മത്ര സൂഖിലെ വസ്ത്ര കടയിൽ തീപിടുത്തം; വസ്ത്രങ്ങൾ കത്തി നശിച്ചു

ഒമാൻ മത്ര സൂഖിലെ വസ്ത്ര കടയിൽ തീപിടുത്തം; വസ്ത്രങ്ങൾ കത്തി നശിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ത്ര സൂ​ഖി​ല്‍ മ​ഹ്ദി മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള റെ​ഡി​മെ​യ്​​ഡ് വ​സ്ത്ര ക​ട​യി​ല്‍ അ​ഗ്നിബാ​ധ. ക​ട​യു​ടെ മു​ക​ള്‍ത​ട്ടി​ലു​ള്ള സ്റ്റോ​റേ​ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര ശേ​ഖ​ര​ങ്ങ​ള്‍‌ ക​ത്തി ന​ശി​ച്ചു. സി​റി​യ​ന്‍ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​ഗ്നി ബാ​ധ​യു​ണ്ടാ​യ​ത്. പു​ക പി​ടി​ച്ചും വെ​ള്ളം ചീ​റ്റി​യ​തി​നാ​ല്‍ ന​ന​ഞ്ഞ് കു​തി​ര്‍ന്നും വ​സ്ത്ര ശേ​ഖ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സി​ലിണ്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ഗ്നി വ്യാ​പ​നം ത​ട​യു​ക​യും സി​വി​ല്‍ ഡി​ഫ​ന്‍സ് കു​തി​ച്ചെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ല്‍ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ഷോ​ട്ട് സ​ര്‍ക്യൂ​ട്ടാണ് തീപി​ടി​ത്തത്തിനു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു

WEB DESK
Next Story
Share it