Begin typing your search...

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; 5 വിദേശികൾ അറസ്റ്റിൽ

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; 5 വിദേശികൾ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ് ആ​ണ്​ അ​റ​ബ്​ പൗ​ര​ത്വ​മു​ള്ള അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യ​ത്. 900ത്തി​ല​ധി​കം ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന് പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തു.

സം​ഘം വ​ന്ന ബോ​ട്ടും പി​ടി​​ച്ചെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

WEB DESK
Next Story
Share it