Begin typing your search...

ഒമാനിൽ പുതിയ വാഹനങ്ങൾ ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

ഒമാനിൽ പുതിയ വാഹനങ്ങൾ ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​നി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നേ​ര​ത്തെ, പു​തി​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ ആ​ർ.​ഒ.​പി വാ​ഹ​ന സ്ഥാ​പ​ന വ​കു​പ്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു.​

പു​തി​യ സം​വി​ധാ​നം വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് രാ​ജ്യ​ത്തെ നി​ര​വ​ധി വാ​ഹ​ന വി​ൽ​പ​ന ഏ​ജ​ൻ​സി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

WEB DESK
Next Story
Share it