Begin typing your search...

പ്രതികൂല കാലാവസ്ഥ ; ദുബൈയിൽ നിന്ന് വഴി തിരിച്ച് വിട്ട വിമാനങ്ങൾ സർവീസ് നടത്തിയത് മസ്ക്കറ്റ് വഴി

പ്രതികൂല കാലാവസ്ഥ ; ദുബൈയിൽ നിന്ന് വഴി തിരിച്ച് വിട്ട വിമാനങ്ങൾ സർവീസ് നടത്തിയത് മസ്ക്കറ്റ് വഴി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്ര​തി​കൂ​ല​കാ​ല​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ൽ​നി​ന്ന്​ വ​ഴി തി​രി​ച്ച്​ വി​ട്ട പ​ല വി​മാ​ന​ങ്ങ​ളും മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം​വ​ഴി​ സ​ർ​വി​സ്​ ന​ട​ത്തി​. ഇ​തി​നാ​യി​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ന​ത്ത മ​ഴ​യി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ്​ ​ മ​സ്ക​ത്ത്​ അ​ന്താ​രാ്​​ഷ​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ല വി​മാ​ന​ങ്ങ​ൾ​ക്കും ഇ​റ​ങ്ങേ​ണ്ടി വ​ന്ന​ത്.

WEB DESK
Next Story
Share it