Begin typing your search...

ഒമാനിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ; മുൻനിരയിൽ യുഎഇയിൽ നിന്നുള്ള സഞ്ചാരികൾ

ഒമാനിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ; മുൻനിരയിൽ യുഎഇയിൽ നിന്നുള്ള സഞ്ചാരികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യാ​യ​പ്പോ​ഴേ​ക്കും രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 20 ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​ഴ് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രി​ൽ മു​ൻ​നി​ര​യി​ൽ യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഇ​മാ​റാ​ത്തി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​യാ​ണ് ര​ണ്ടാ​മ​ത്. മൂ​ന്ന് ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​ത്. യ​മ​ൻ, ജ​ർ​മ​ൻ, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​റ്റു സ്ഥാ​ന​ക്കാ​ർ. ജൂ​ണി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക് അ​ഭി​ല​ഷ​ണീ​യ​മാ​യ ഒ​രു ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ലു​ള്ള രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് ഈ ​ഉ​യ​ർ​ച്ച അ​ടി​വ​ര​യി​ടു​ന്ന​ത്.

WEB DESK
Next Story
Share it