Begin typing your search...

ഒമാനിൽ വ്യാജ പോലീസ് ചമഞ്ഞ് മോഷണം, പ്രതി പിടിയിൽ

ഒമാനിൽ വ്യാജ പോലീസ് ചമഞ്ഞ് മോഷണം, പ്രതി പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മ​സ്‌​ക​ത്ത് : വ്യാജ പോലീസ് ചമഞ്ഞയാൾ അറസ്റ്റിൽ. പൊ​ലീ​സെ​ന്ന വ്യാ​ജേ​നെ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തിൽ പ്രതിയെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​സ്‌​ക​ത്ത് പൊ​ലീ​സ് ക​മാ​ന്‍ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Krishnendhu
Next Story
Share it