Begin typing your search...
നബിദിനം ; മസ്കത്ത് ഇന്ത്യൻ എംബസി അവധി
![നബിദിനം ; മസ്കത്ത് ഇന്ത്യൻ എംബസി അവധി നബിദിനം ; മസ്കത്ത് ഇന്ത്യൻ എംബസി അവധി](https://news.radiokeralam.com/h-upload/2022/10/07/367812-download-94.webp)
മസ്കത്ത് : നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയർ )ലേക്കും ബന്ധപ്പെടാവുന്നതാണ്.
Next Story