Begin typing your search...

ആർഎസ്എസ് നേതാവിന്‍റെ ജന്മവാർഷികത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം; യുജിസി നിർദ്ദേശം വിവാദത്തിൽ

ആർഎസ്എസ് നേതാവിന്‍റെ ജന്മവാർഷികത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം; യുജിസി നിർദ്ദേശം വിവാദത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആർഎസ്എസ് നേതാവിന്‍റെ ജന്മവാർഷിക പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന യുജിസി നിർദ്ദേശം വിവാദമാകുന്നു..മഹാരാഷ്ട്രയിലെ കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കുമാണ് യുജിസി നിർദ്ദേശം നൽകിയത്.

എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറിന്‍റെ ജന്മവാർഷിക പരിപാടിക്കായാണ് നിർദ്ദേശം.ഇതിനെതിരെ പ്രതിഷേധവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി.

WEB DESK
Next Story
Share it