Begin typing your search...

ധവളപത്രം ഇറക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ; പാർലമെന്റ് സമ്മേളനം നീട്ടിയേക്കും

ധവളപത്രം ഇറക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ; പാർലമെന്റ് സമ്മേളനം നീട്ടിയേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുപിഎ സർക്കാരുകളുടെയും എൻഡിഎ സർക്കാരുകളുടെയും കാലഘട്ടം താരതമ്യം ചെയ്ത് ധവളപത്രം പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനായി പാർലമെന്റ് സമ്മേളനം പത്താം തിയ്യതി വരെ നീട്ടുമെന്നും സൂചനയുണ്ട്.

യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയും ഇന്ത്യയുടെ സാമ്പത്തിക ദയനീയാവസ്ഥയെ​യും വിശദീകരിക്കുന്നതാകും ധവളപത്രം.അക്കാലത്ത് സ്വീകരിക്കാമായിരുന്ന നടപടികളും, സ്വീകരിച്ചതിന്റെ ആഘാതങ്ങളെ കുറിച്ചും ധവളപത്രത്തിൽ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

WEB DESK
Next Story
Share it