Begin typing your search...
കേന്ദ്രത്തിന് ആശ്വാസം, കശ്മീരിന് പ്രത്യേക പദവി ഇല്ല: കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു
ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി. കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും ?കശ്മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു. ആർട്ടിക്കിൾ 370 യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്ക്കാകമായി ഏർപ്പെടുത്തിയ സംവിധാനമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
Next Story