Begin typing your search...

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സർക്കർ

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സർക്കർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സംസ്ഥാന സർക്കാർ. വ്യക്തിപരമായ സന്ദർശന വിവരവും സർക്കാരിനെ അറിയിക്കണമെന്നാണ് പുതിയ നിർദേശം.state-government-has-made-it-mandatory-for-civil-servants-to-travel-abroad

വ്യക്തിപരമായ വിദേശ യാത്രകൾക്ക് അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നു, ഇതോടെയാണ് അനുമതിക്ക് പകരം അറിയിക്കണമെന്ന വ്യവസ്ഥ കേരളം കൊണ്ടു വന്നത്. സന്ദർശിക്കുന്ന രാജ്യമടക്കം കേഡർ കൺട്രോളിംഗ് അതോറിറ്റിയെ അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.

WEB DESK
Next Story
Share it