Begin typing your search...

'കോൺഗ്രസുമായി സഖ്യമില്ല'; പശ്ചിമബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി

കോൺഗ്രസുമായി സഖ്യമില്ല; പശ്ചിമബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന്  മമത ബാനർജി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനർജിയുടെ പ്രഖ്യാപനം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത. തൃണമൂൽ മതേതര പാർട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും. തൃണമൂൽ കോൺഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്

രാഹുലിൻറെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല. തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിൻറെ ഭാഗം തന്നെയെന്നും മമത ബാനർജി വ്യക്തമാക്കി.

WEB DESK
Next Story
Share it