Begin typing your search...

മെഡിക്കല്‍ പിജി പ്രവേശനത്തിൽ നീറ്റ് കട്ട് ഓഫ് പൂജ്യമായി തുടരും

മെഡിക്കല്‍ പിജി പ്രവേശനത്തിൽ നീറ്റ് കട്ട് ഓഫ് പൂജ്യമായി തുടരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് കട്ട് ഓഫ് പൂജ്യമാക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച്‌ അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ഹര്‍ജിക്കാരനെ ബാധിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ജനറല്‍ വിഭാഗത്തിന് 50 പെര്‍സന്റൈല്‍ ആയിരുന്നത് പൂജ്യമായിട്ടാണ് കുറച്ചത്. രാജ്യത്ത് മെഡിക്കല്‍ പി.ജി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

ഇതോടെ എല്ലാവര്‍ക്കും പ്രവേശനം ലഭിക്കും. നീറ്റ് കട്ട് ഓഫ് പൂജ്യം ശതമാനം ആക്കിയതിനെതിരെ നേരത്തെ തമിഴ് നാട് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു.

WEB DESK
Next Story
Share it