Begin typing your search...

ഡൽഹിയിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു

ഡൽഹിയിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹിയിൽ കൂട്ട ബലാത്സംഗം. പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു. ജൂൺ 27ന് ഡൽഹി ഷഹബാദ് ഡയറി മേഖലയിലാണ് സംഭവം നടന്നത്. ജൂൺ 27ന് രാത്രി സുഹൃത്തിനൊപ്പം പാർക്കിലിരിക്കുമ്പോഴാണ് മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ മൂന്ന് പേർ പിടിയിലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

WEB DESK
Next Story
Share it