Begin typing your search...
കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ബലാത്സംഗ കേസ്; ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണം, സർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട് ; മമത
കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ വിധി പറയാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെയാണ് പ്രതികരണം.
Next Story