Begin typing your search...

പുരുഷൻമാർ ലേഡീസ് കോച്ചിൽ കയറുന്നത് പതിവാകുന്നു; 500 രൂപ പിഴ ഇടാക്കാൻ റെയിൽവേ

പുരുഷൻമാർ ലേഡീസ് കോച്ചിൽ കയറുന്നത് പതിവാകുന്നു; 500 രൂപ പിഴ ഇടാക്കാൻ റെയിൽവേ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ട്രെയിനുകളിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം.

കഴിഞ്ഞ വർഷം 2424 പേരിൽനിന്ന്‌ 9.11 ലക്ഷം രൂപയും 2022-ൽ 1153 പേരിൽനിന്നായി 4.70 ലക്ഷം രൂപയും പിഴ ഈടാക്കിയിരുന്നു. അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവെച്ചിട്ടും ഈ പ്രവണത തുടരുകയാണ്. പരാതി പറയാൻ തീവണ്ടികളിൽ ആർപിഎഫ് ഇല്ലാത്തതും യാത്രക്കാർക്ക് തിരിച്ചടിയാണ്.



WEB DESK
Next Story
Share it