Begin typing your search...

കര്‍ണാടക നിയമസഭയിൽ മലയാളി സ്പീക്കർ; യു.ടി.ഖാദർ ഇന്നു നാമനിർദേശപത്രിക സമർപ്പിക്കും

കര്‍ണാടക നിയമസഭയിൽ മലയാളി സ്പീക്കർ; യു.ടി.ഖാദർ ഇന്നു നാമനിർദേശപത്രിക സമർപ്പിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കര്‍ണാടക നിയമസഭയിലെ സ്പീക്കറായി മലയാളിയായ യു.ടി.ഖാദറിനെ തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിപീക്കറായിരിക്കും യു.ടി. ഖാദര്‍.

ആർ.വി. ദേശ്പാണ്ഡേ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീൽ എന്നിവരുടെ പേരുകളായിരുന്നു സീപീക്കർ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഇത് യു.ടി ഖാദറിലേക്കെത്തുകയായിരുന്നു. 17,745 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദര്‍ അഞ്ചാം തവണയും എം.എൽ.എയായി വിജയിച്ചത്.

WEB DESK
Next Story
Share it