Begin typing your search...

അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കെ.സുരേന്ദ്രൻ വയനാട്ടിൽ നിന്ന് മത്സരിക്കും, കൊല്ലത്ത് നടൻ ജി കൃഷ്ണകുമാർ

അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; കെ.സുരേന്ദ്രൻ വയനാട്ടിൽ നിന്ന് മത്സരിക്കും, കൊല്ലത്ത് നടൻ ജി കൃഷ്ണകുമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എ സ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. മനേക ഗാന്ധി സുൽത്താൻ പൂരില്‍ മത്സരിക്കുമ്പോള്‍ വരുൺ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് കങ്കണയും ലോക്സഭയിലേക്ക് മത്സരിക്കും. കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ജഡ്ജി അഭിജിത്ത് ഗംഗോപാധ്യയ്ക്കും ബിജെപി സീറ്റ് നൽകിയിട്ടുണ്ട്.

WEB DESK
Next Story
Share it