Begin typing your search...

അപൂർവ തത്തകൾ വീട്ടിൽ; നടൻ റോബോ ശങ്കറിന് രണ്ടര ലക്ഷം പിഴ

അപൂർവ തത്തകൾ വീട്ടിൽ; നടൻ റോബോ ശങ്കറിന് രണ്ടര ലക്ഷം പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അപൂർവയിനം തത്തകളെ അനുമതിയില്ലാതെ വീട്ടിൽ വളർത്തിയ ഹാസ്യനടൻ റോബോ ശങ്കറിന് വനംവകുപ്പ് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി. സാലിഗ്രാമത്തിൽ താമസിക്കുന്ന റോബോ ശങ്കർ വീട്ടിൽ അരുമകളായി വിവിധ മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നുണ്ട്.

ഇവയെ ഉൾപ്പെടുത്തി ഏതാനും ദിവസം മുൻപു യൂട്യൂബ് വിഡിയോ ചെയ്തിരുന്നു. വിഡിയോ വഴി വിവരം പുറത്തായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ശങ്കറിന്റെ വീട്ടിൽ പരിശോധന നടത്തി തത്തകളെ പിടികൂടി ഗിണ്ടി പാർക്കിന് കൈമാറി. തുടർന്നാണു പിഴ ചുമത്തിയത്.

Elizabeth
Next Story
Share it