Begin typing your search...

സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം ഒന്നാമത്; 4 വർഷത്തിനിടെ പിടിച്ചത് 2,408 കിലോഗ്രാം സ്വർണം

സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം ഒന്നാമത്; 4 വർഷത്തിനിടെ പിടിച്ചത് 2,408 കിലോഗ്രാം സ്വർണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഴിഞ്ഞ 4 വർഷത്തിനിടയിൽ രാജ്യത്ത് കള്ളക്കടത്ത് സ്വർണം ഏറ്റവും കൂടുതൽ പിടിച്ചത് കേരളത്തിൽ നിന്ന്. 3,431 കേസുകളിലായി 2,408 കിലോഗ്രാ സ്വർണമാണ് 2019 മുതൽ കഴിഞ്ഞ മാസം വരെ കേരളത്തിൽ പിടിച്ചതെന്ന് കേന്ദ്രം ലോക്സഭയിൽ നൽകിയ കണക്ക് വ്യക്തമാക്കുന്നു.

രാജ്യമാകെ 4 വർഷത്തിനിടെ പിടിച്ച സ്വർണത്തിന്റെ (11,294 കിലോ) 21 ശതമാനമാണിത്. തമിഴ്നാടാണ് രണ്ടാമത്, 1,788 കിലോഗ്രാം സ്വർണം, കേസുകൾ 3,192.

Elizabeth
Next Story
Share it