Begin typing your search...

കരുത്ത് തെളിയിച്ച നിയമസഭാ സാമാജികൻ, പാർട്ടിക്കും എനിക്കും തീരാനഷ്ടം; ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി

കരുത്ത് തെളിയിച്ച നിയമസഭാ സാമാജികൻ, പാർട്ടിക്കും എനിക്കും തീരാനഷ്ടം; ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുൻമന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40നാണ് അന്തരിച്ചത്.

Ammu
Next Story
Share it