Begin typing your search...

ഇന്ന് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇന്ന് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ന് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 505.19 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 65280.45 ലെവലിലും നിഫ്റ്റി 165.50 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 19331.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1457 ഓഹരികള്‍ മുന്നേറുമ്പോള്‍ 1912 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

അതേസമയം 118 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ്ബിഐ, ടിസിഎസ് എന്നിവയാണ് നേട്ടത്തില്‍.

WEB DESK
Next Story
Share it