Begin typing your search...

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മികച്ച മുന്നേറ്റം

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മികച്ച മുന്നേറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മികച്ച മുന്നേറ്റം പ്രകടമായി. സെന്‍സെക്‌സ് 1031.43 പോയിന്റ് അഥവാ 1.78 ശതമാനം ഉയര്‍ന്ന് 58991.52 ലെവലിലും നിഫ്റ്റി 279.10 പോയിന്റ് അഥവാ 1.63 ശതമാനം ഉയര്‍ന്ന് 17359.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2322 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1145 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

108 ഓഹരിവിലകളില്‍ മാറ്റമില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് മികച്ച നേട്ടം കൊയ്തത്. അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി പോര്‍ട്സ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടം നേരിട്ടു.

Amal
Next Story
Share it