Begin typing your search...

കറന്റ് അക്കൗണ്ട് കമ്മി; ആശങ്കകള്‍ ലഘൂകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍

കറന്റ് അക്കൗണ്ട് കമ്മി; ആശങ്കകള്‍ ലഘൂകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കറന്റ് അക്കൗണ്ട് കമ്മി ആശങ്കകള്‍ ലഘൂകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കറന്റ് അക്കൗണ്ട് കമ്മി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാവുന്നതും പാരാമീറ്ററുകള്‍ക്കുള്ളിലുമാണെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. ആഗോള ചരക്ക് ഡിമാന്‍ഡ് മന്ദീഭവിച്ചതാണ് കമ്മി ഉയര്‍ത്തിയത്. എന്നിരുന്നാൽ തന്നെയും ശക്തമായ സേവന കയറ്റുമതിയും പണമയയ്ക്കലും ആഘാതം കുറയ്ക്കാന്‍ സഹായിക്കും.

ആഗോളവത്ക്കരണ വിരുദ്ധതയുടേയും സംരക്ഷണവാദത്തിന്റെയും കാലഘട്ടത്തില്‍ ഉഭയകക്ഷി വ്യാപാര സജ്ജീകരണത്തെ ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നവംബറിലും ഡിസംബറിലും മയപ്പെട്ടിട്ടുണ്ടെങ്കിലും കോര്‍ പണപ്പെരുപ്പം ഇപ്പോഴും തുടരുകയാണ്. രൂപ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്നും മറ്റ് ഏഷ്യന്‍ കറന്‍സികളെ ചൂണ്ടിക്കാട്ടി കൊണ്ട് ​ഗവര്‍ണര്‍ പറഞ്ഞു.

Amal
Next Story
Share it