Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ  ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


തിരുവനന്തപുരം കോർപ്പറേഷൻ ആര്യ രാജേന്ദ്രൻ എഴുതി എന്ന് പറയുന്ന കത്ത് വിവാദത്തിൽ സിബി അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി മുൻ കൗൺസിലർ സുനിൽകുമാർ ആണ് ഹർജി നൽകിയത് തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 തസ്തികയിലേക്ക് സിപിഎം പ്രവർത്തകരെ നിയമിക്കാൻ പട്ടികജിച്ച ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ആര്യ രാജേന്ദ്രൻ കത്തെഴുതി എന്നാണ് ആരോപണം ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേണം ആവശ്യപ്പെട്ട ഹർ ജി നൽകിയത്.. അത്തരം കത്ത് താൻ എഴുതിയിട്ടില്ലെന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആനാവൂർ പറഞ്ഞിരുന്നു.

.................................

ബിഹാർ മദ്യ ദുരന്തത്തിൽ മരണം 50 ആയി.. ശരൺ ജില്ലയിൽ ഒരു വിവാഹാഘോഷ ചടങ്ങിൽ പങ്കെടുത്തവരാണ് മദ്യം ഉപയോഗിച്ചത് പ്രാദേശികമായി വാറ്റിയെടുത്ത മദ്യമാണ് ഇവർ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് ബീഹാർ ഗവൺമെൻറ് അന്വേഷണത്തിന് ഉത്തരവിട്ടു.

...................................

തിരുവനന്തപുരം കോർപ്പറേഷൻ mayor ആര്യ രാജേന്ദ്രൻ എഴുതി എന്ന് പറയുന്ന കത്ത് വിവാദത്തിൽ സിബി അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി മുൻ കൗൺസിലർ സുനിൽകുമാർ ആണ് ഹർജി നൽകിയത് തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 തസ്തികയിലേക്ക് സിപിഎം പ്രവർത്തകരെ നിയമിക്കാൻ പട്ടികജിച്ച ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ആര്യ രാജേന്ദ്രൻ കത്തെഴുതി എന്നാണ് ആരോപണം ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേണം ആവശ്യപ്പെട്ട ഹർ ജി നൽകിയത്.. അത്തരം കത്ത് താൻ എഴുതിയിട്ടില്ലെന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആനാവൂർ പറഞ്ഞിരുന്നു.

....................................

ബ്രിട്ടനിൽ താമസസ്ഥലത്ത് മലയാളി യുവതിയെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ബ്രിട്ടീഷ് ഗവൺമെൻറ് ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ചു 40 വയസ്സ്... മക്കളായ ജീവ ആറു വയസു ജാൻവി നാലുവയസ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഒരു വർഷം മുമ്പാണ് കുടുംബം ബ്രിട്ടനിൽ എത്തിയത് ഭർത്താവ് സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയായിരുന്നു.

...................................

തൃശ്ശൂർ കുതിരാനിൽ തുരങ്കത്തിലെ വിള്ളൽ അടച്ചു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തുരങ്ക നിർമ്മാണം എന്ന വലിയ ആരോപണമാണ് ഉയർന്നിരിക്കുന്നത്.

...............................

കേരളം പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും നേടിയ പുരോഗതി ഗവേഷണ മേഖലയിലും കൈവരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കൊച്ചിയിൽ njana വിവർത്തന ഗവേഷണത്തിനുള്ള ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ആരോഗ്യ മേഖലയിലെ പുരോഗതി കഴിഞ്ഞ കോവിഡ് വ്യാപനത്തിന്റെ സമയത്ത് ലോകത്തിന് ബോധ്യപ്പെട്ട കാര്യമാണെന്നും വികസിത രാജ്യങ്ങൾ പലതും കോവിഡിന് മുന്നിൽ മുട്ടുമടയ്ക്കേണ്ടി വന്നപ്പോൾ കേരളം ഒരുക്കിയ സൗകര്യങ്ങൾ മികച്ചവയായിരുന്നു എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു കേരളത്തിൽ നിന്നും കുട്ടികൾ മികച്ച വിദ്യാലയങ്ങൾ തേടി വിദേശത്തേക്ക് പോകുന്നത് പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും അത്തരത്തിലെ മികവിന്റെ വിദ്യാലയങ്ങളായി നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളും മാറേണ്ടതാണെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു.

................................

100 ദിനങ്ങൾ പിന്നിട്ട രാഹുൽഗാന്ധിയുടെ ഭാരത് ജോടോ യാത്രയ്ക്ക് രാജസ്ഥാനിലും വൻ വരവേൽപ്പ് ലഭിക്കുന്നതായി റിപ്പോർട്ട്.

.................................

രാജസ്ഥാനിലെ ദൗസയിലെ മീന ഹൈക്കോട്ട് പരിസരത്തു നിന്നും യാത്ര പ്രയാണം ആരംഭിച്ചു.. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ghelot മുൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി നൂറുകണക്കിന് നേതാക്കന്മാർ ഇന്ന് യാത്രയിൽ ഉണ്ട്... കേരളം തമിഴ്നാട് കർണാടകം ആന്ധ്രപ്രദേശ് തെലുങ്കാന മഹാരാഷ്ട്ര മധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 42 ജില്ലകളിലൂടെ 2833 കിലോമീറ്റർ രാഹുലും സംഘവും പിന്നിട്ടു.. ഹരിയാന ഡൽഹി പഞ്ചാബ് കാശ്മീർ എന്നിവിടങ്ങളിലൂടെ ഇനി യാത്ര മുന്നോട്ട് പോകും കാശ്മീരിൽ അവസാനിക്കും.. കർണാടകത്തിൽ യാത്ര വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കി എന്നാണ് പ്രമുഖ തെരഞ്ഞെടുപ്പ് വിശകല വിദഗ്ധൻ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടത് ഇത് വരാനിരിക്കുന്ന നിയമസഭ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും യോഗേന്ദ്രയാദവ് നിരീക്ഷിക്കുന്നു.

..............................

മധുരയിലും കോയമ്പത്തൂരിൽ ഓൺലൈൻ റമ്മി കളിച്ച സാമ്പത്തിക പ്രതിസന്ധിയിലായ രണ്ടുപേർ ജീവനൊടുക്കി ശങ്കർ.. വിനോദ് കുമാർ എന്നിവരാണ് ജീവനുടുക്കിയത്.

.................................

കേരളത്തിൽ ആയുർവേദ ചികിത്സാരീതി മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് കേന്ദ്ര ആയുഷ മന്ത്രി പിയൂഷ് കോയിൽ പറഞ്ഞു കേരളത്തിൽ കേന്ദ്ര ആയുർവേദ സർവകലാശാല അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ലോക്സഭയിൽ ഇ ടി മുഹമ്മദ് ബഷീർ മുഹമ്മദ് ബഷീറിൻറെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു പിയോഷ്.

Krishnendhu
Next Story
Share it