Begin typing your search...

നിയമം എല്ലാവർക്കും ബാധകമാക്കണം ; കുവൈത്ത് ആഭ്യന്തര മന്ത്രി

നിയമം എല്ലാവർക്കും ബാധകമാക്കണം ; കുവൈത്ത് ആഭ്യന്തര മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നി​യ​മം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ക്കാ​ൻ കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സുഫ് സൗ​ദ് അ​സ്സ​ബാ​ഹ് ആ​ഹ്വാ​നം ചെ​യ്തു.

സെ​ക്യൂ​രി​റ്റി ഓപറേ​ഷ​ൻ റൂം ​ഉ​ൾ​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ൽ ഫീ​ൽ​ഡ് ടൂ​ർ ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ഖി​റാ​ൻ തീ​ര​ദേ​ശ കേ​ന്ദ്രം, ഉ​മ്മു​ൽ മ​റാ​ദിം ഐ​ല​ൻ​ഡ് സെ​ന്‍റ​ർ, ഖ​റൂ​ഹ് ഐ​ല​ൻ​ഡ് സെ​ന്‍റ​ർ എ​ന്നി​വ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ, സ്ഥി​ര​ത, പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത എ​ന്നി​വ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

WEB DESK
Next Story
Share it