Begin typing your search...

കുടുംബങ്ങളുടേയും കുട്ടികളുടേയും സേവനം ;കുവൈത്തിലെ മന്ത്രിമാർ യോഗം ചേർന്നു

കുടുംബങ്ങളുടേയും കുട്ടികളുടേയും സേവനം ;കുവൈത്തിലെ മന്ത്രിമാർ യോഗം ചേർന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും സേ​വി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ന്ത്രി​മാ​ർ കൂ​ടി​യാ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു.സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല​കാ​ര്യ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​മ​താ​ൽ അ​ൽ ഹു​വൈ​ല, ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി, നീ​തി​ന്യാ​യ, എ​ൻ​ഡോ​വ്‌​മെ​ന്‍റ്, ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് അ​ൽ വാ​സ്മി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും മി​ക​ച്ച രീ​തി​യി​ൽ സേ​വി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും രീ​തി​ക​ളും യോ​ഗം വി​ല​യി​രു​ത്തു​ക​യും ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സാ​മൂ​ഹി​ക സ്ഥി​ര​ത​യും സു​ര​ക്ഷി​ത​ത്വ​വും വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​ഠി​ക്കാ​ൻ ഒ​രു സം​യു​ക്ത ടീ​മി​നെ രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മ​ന്ത്രി​മാ​ർ വി​ല​യി​രു​ത്തി.

WEB DESK
Next Story
Share it