Begin typing your search...

പഴകിയ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തി; ഭക്ഷണ കമ്പനി അടച്ച് പൂട്ടി അധികൃതർ

പഴകിയ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തി; ഭക്ഷണ കമ്പനി അടച്ച് പൂട്ടി അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​വൈ​ത്തിൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ല്‍പ​ന ന​ട​ത്തി​യ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഫു​ഡ് ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടി. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

റെസ്റ്റാറ​ന്‍റു​ക​ളി​ലേ​ക്കും ക​ഫേ​ക​ളി​ലേ​ക്കു​മാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം വി​ല്‍പ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കി കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

WEB DESK
Next Story
Share it