Begin typing your search...

കുവൈത്തിൽ റമദാനിൽ സംഭാവന പിരിക്കുന്നതിൽ നിയന്ത്രണം; പണം നൽകുന്നവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ റമദാനിൽ സംഭാവന പിരിക്കുന്നതിൽ നിയന്ത്രണം; പണം നൽകുന്നവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​നി​ൽ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം തു​ട​ര്‍ന്ന് കു​വൈ​ത്ത്. നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ 10 ചാ​രി​റ്റി​ക​ളു​ടെ പ​ണ​പ്പി​രി​വ് ന​ട​ത്താ​നു​ള്ള അ​നു​മ​തി പി​ന്‍വ​ലി​ച്ചു. സാ​മൂ​ഹി​ക തൊ​ഴി​ൽ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് അ​നു​മ​തി ന​ല്‍കി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ പ​ണം പി​രി​ക്കാ​ൻ അ​നു​മ​തി. നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍ന്ന് നേ​ര​ത്തെ 35 കി​യോ​സ്‌​കു​ക​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ട​യി​ല്‍ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ 20ല​ധി​കം കേ​സു​ക​ള്‍ രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ അ​ന്‍ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു. പി​ടി​കൂ​ടി​യ​വ​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.

അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്. സം​ഭാ​വ​ന ന​ൽ​കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൗ​ര​ന്മാ​രോ​ടും പ്ര​വാ​സി​ക​ളോ​ടും അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം പി​രി​ക്കു​ന്ന​വ​ര്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​മ്മ​ത പ​ത്ര​വും ചാ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡും പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം. വ്യ​ക്തി​ക​ളി​ൽ ​നി​ന്ന് ക​റ​ൻ​സി​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന രീ​തി അ​നു​വ​ദി​ക്കി​ല്ല.

ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഓ​ൺ​ലൈ​ൻ, ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ, കെ-​നെ​റ്റ് സം​വി​ധാ​നം എ​ന്നി​വ വ​ഴി​യാ​യി​രി​ക്ക​ണം സം​ഭാ​വ​ന​ക​ൾ ന​ല്‍കേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ചാ​രി​റ്റി സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ൽ വ്യാ​ജ​ന്മാ​രും സ​ജീ​വ​മാ​ണ്. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വ്യാ​ജ ലി​ങ്കു​ക​ൾ അ​യ​ച്ചാ​ണ് ഇ​വ​ർ പ​ണം ത​ട്ടു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബാ​ങ്കു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

WEB DESK
Next Story
Share it