Begin typing your search...

കുവൈറ്റിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; വായ്പാ തിരിച്ചടവിനുള്ള സമയ പരിധി നീട്ടി

കുവൈറ്റിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; വായ്പാ തിരിച്ചടവിനുള്ള സമയ പരിധി നീട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈറ്റിൽ ചെറുകിട കച്ചവടം നടത്തുന്ന സംരഭകർക്ക് ആശ്വാസ വാർത്ത. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ്‌ വായ്പ തിരിച്ചടയ്ക്കാനുള്ളവർക്കു 6 മാസത്തേക്ക് സമയം നീട്ടിനൽകിയത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ ദേശീയ ഫണ്ടിൽ നിന്ന് വായ്പയെടുത്ത 800ലധികം സംരഭകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.ബിസിനസ്സ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയോൺമെന്റ് കമ്മിറ്റി നേരത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

WEB DESK
Next Story
Share it