Begin typing your search...

പലസ്തീൻ വനിതകളുടേത് കരുത്തുറ്റ മാതൃക; കുവൈത്ത് മന്ത്രി ശൈഖ് ഫിറാസ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ്

പലസ്തീൻ വനിതകളുടേത് കരുത്തുറ്റ മാതൃക; കുവൈത്ത് മന്ത്രി ശൈഖ് ഫിറാസ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എ​ല്ലാ​ത്ത​രം അ​നീ​തി​ക​ളെ​യും പീ​ഡ​ന​ങ്ങ​ളെ​യും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കു​ന്ന പല​സ്തീ​ൻ വ​നി​ത​ക​ളു​ടെ ക​രു​ത്തു​റ്റ മാ​തൃ​ക​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല കാ​ര്യ മ​ന്ത്രി ശൈ​ഖ് ഫി​റാ​സ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ ഇ​സ്രാ​യേ​ലി​ന്റെ അ​ന്യാ​യ​മാ​യ ആ​ക്ര​മ​ണ​ത്തി​ന് പ​ല​സ്തീ​നി​യ​ൻ സ്ത്രീ​ക​ൾ വ​ലി​യ വി​ല ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തി​നി​ട​യി​ലും ന​ഷ്ട​ത്തി​നി​ട​യി​ലും പ​ല​സ്തീ​ൻ വ​നി​ത​ക​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. അ​വ​രു​ടെ അ​ച​ഞ്ച​ല​മാ​യ മാ​തൃ​ക​യെ അ​ഭി​മാ​ന​ത്തോ​ടെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

WEB DESK
Next Story
Share it