Begin typing your search...

കൊലപാതക കേസ് ; കുവൈത്തിൽ പ്രതികൾക്ക് വധശിക്ഷ

കൊലപാതക കേസ് ; കുവൈത്തിൽ പ്രതികൾക്ക് വധശിക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​വൈ​ത്തി പൗ​ര​ന്‍ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. കേ​സി​ല്‍ ഒ​രു കു​വൈ​ത്തി പൗ​ര​നെ​യും ഈ​ജി​പ്ഷ്യ​നേ​യു​മാ​ണ് നേ​ര​ത്തേ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ള്‍ ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ത്തി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​പ്രി​ലി​ൽ ക​ബ്ദി​ല്‍ നി​ന്ന് കാ​ണാ​താ​യ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞി​രു​ന്നു. തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ​ടി​ഞ്ഞാ​റ​ൻ സാ​ൽ​മി​യ​യി​ൽ നി​ന്ന് മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​നാ​യ​ത്.

WEB DESK
Next Story
Share it