Begin typing your search...

കുവൈത്ത് വിദേശകാര്യമന്ത്രി യൂറോപ്യൻ യൂണിയൻ അംബാസഡമാരുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് വിദേശകാര്യമന്ത്രി യൂറോപ്യൻ യൂണിയൻ അംബാസഡമാരുമായി കൂടിക്കാഴ്ച നടത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​രു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ലെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) അം​ബാ​സ​ഡ​ർ ആ​നി കോ​യി​സ്റ്റി​ന​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്ക​ൽ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. കു​വൈ​ത്തി​ലെ ഖ​ത്ത​ർ സ്ഥാ​ന​പ​തി അ​ലി അ​ൽ മ​ഹ്മൂ​ദു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും-​ഖ​ത്ത​റും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ല​യി​രു​ത്തി.

WEB DESK
Next Story
Share it