Begin typing your search...

കുവൈത്ത് ദേശീയ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

കുവൈത്ത് ദേശീയ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. അ​വ​സാ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച 37 സ്ഥാ​നാ​ർ​ഥി​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ര്യ വ​കു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ മൊ​ത്തം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 14 സ്ത്രീ​ക​ള​ട​ക്കം 255 ആ​യി.

ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഒ​രു വ​നി​ത​യ​ട​ക്കം എ​ട്ട് പേരും, ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​നി​ത​ക​ള​ട​ക്കം ഏ​ഴ് പേരും, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​നി​ത​ക​ള​ട​ക്കം അ​ഞ്ച് പേരും, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഒ​രു വ​നി​ത​യ​ട​ക്കം 10 പേരും, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഒ​രു വ​നി​ത​യ​ട​ക്കം ആ​റ് പേരും പ​ത്രി​ക സ​മ​ർ​പ്പി​ച്ചിട്ടുണ്ട്.

ഒ​രു മ​ണ്ഡ​ല​ത്തി​ൽ​ നി​ന്ന് പ​ത്ത് എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ​ നി​ന്നാ​യി 50 പേ​രെ​യാ​ണ് ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഏ​പ്രി​ൽ നാ​ലി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

WEB DESK
Next Story
Share it